Friday, August 19, 2022
HomeGulfസൗദിയിൽ രണ്ടുപേർക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു

സൗദിയിൽ രണ്ടുപേർക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു

റിയാദ്: സൗദിയിൽ രണ്ടുപേർക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതോടെ സൗദിയിൽ കുരങ്ങുപനി സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി ഉയർന്നു.

എല്ലാവരും അടുത്തിടെ യൂറോപ്പില്‍ നിന്നെത്തിയവരാണ്. തൊലിപ്പുറത്ത് തടിപ്പും പനിയുമടക്കമുള്ള രോഗലക്ഷണങ്ങള്‍് ഇവര്‍ക്കുണ്ട്. നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കിയതായും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Most Popular