ജിദ്ദ: സൗദി ആരോഗ്യവകുപ്പിൽ നഴ്സുമാർക്ക് അപേക്ഷിക്കാൻ അവസരം. ബി.എസ്‍.സി നഴ്സുമാരുടെ ഒഴിവുകളാണ് വന്നിട്ടുള്ളത്.
ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്‍റെ അംഗീകാരമുള്ള റിക്രൂട്ട്മെന്‍റ് ഏജൻസി Affiniks International-ന്‍റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഇന്‍റര്‍വ്യൂകളിൽ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. വനിതകള്‍ക്കാണ് അവസരം. മുൻപരിചയം 1.10 വര്‍ഷം നിര്‍ബന്ധം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ മുതൽ ശമ്പളവും സൗജന്യ താമസവും ലഭിക്കും. എല്ലാ വിഭാഗങ്ങളിലേക്കും ഒഴിവുകളുണ്ട്.
ഇന്‍റര്‍വ്യൂ തീയതികള്‍
2023 ഫെബ്രുവരി 25, 26 – ഡൽഹി
2023 ഫെബ്രുവരി 26, 27, 28, മാര്‍ച്ച് 1 – ബാംഗ്ലൂര്‍
2023 ഫെബ്രുവരി 27, 28, മാര്‍ച്ച് 1, 2, 3 – കൊച്ചി
2023 ഫെബ്രുവരി 28, മാര്‍ച്ച് 1 – ചെന്നൈ