Tuesday, September 27, 2022
HomeGulfസൗദിയിൽ വിമാനം തകർന്ന് വീണ് പൈലറ്റ് മരിച്ചു

സൗദിയിൽ വിമാനം തകർന്ന് വീണ് പൈലറ്റ് മരിച്ചു

റിയാദ്∙സൗദി റിയാദിനു സമീപം വിമാനം തകർന്നു വീണു പൈലറ്റ് മരിച്ചു. റിയാദിനു വടക്ക് അൽ തുമാമ വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന ചെറു വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനത്തിൽ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്.

അപകടത്തിന്റെ സാഹചര്യങ്ങളും കാരണങ്ങളും കണ്ടെത്തുന്നതിന് അന്വേഷണം നടത്താൻ സംഘത്തെ അയച്ചതായി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ വ്യക്തമാക്കി.

Most Popular