Wednesday, December 7, 2022
HomeGulfസിംഗിൾ എൻട്രി സന്ദർശന വിസകളുടെ കാലാവധി മൂന്നു മാസമാക്കി സൗദി

സിംഗിൾ എൻട്രി സന്ദർശന വിസകളുടെ കാലാവധി മൂന്നു മാസമാക്കി സൗദി

റിയാദ് ∙ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിൽ സന്ദർശന വീസാ കാലാവധിയിലും ട്രാൻസിറ്റ് വീസാ ഘടനയിലും ഭേദഗതികൾ വരുത്തിയത് . സിംഗിൾ എൻട്രി സന്ദർശന വീസകളുടെ കാലാവധി മൂന്നു മാസമാക്കി. കൂടാതെ ട്രാൻസിറ്റ് വീസാ കാലാവധിയും ഭേദഗതി ചെയ്ത് മൂന്നു മാസമാക്കിയിട്ടുണ്ട്. ട്രാൻസിറ്റ് വീസയിൽ സൗദിയിൽ തങ്ങാൻ കഴിയുന്ന കാലം 96 മണിക്കൂറാണ്. ട്രാൻസിറ്റ് വിസക്ക് ഫീസില്ല.

Most Popular