Friday, December 9, 2022
HomeGulfസൗദിയിൽ വന്‍ മയക്കുമരുന്ന് വേട്ട

സൗദിയിൽ വന്‍ മയക്കുമരുന്ന് വേട്ട

ജിദ്ദ: സൗദി അറേബ്യയിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്താൻ ശ്രമം. വിദേശത്തുനിന്ന് ജിദ്ദ തുറമുഖം വഴി എത്തിച്ച ലോറിയില്‍ ഒളിപ്പിച്ച നിലയില്‍ 32,50,000 ലഹരി ഗുളികകള്‍ സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി കണ്ടെത്തി.

ലോറിയിലുണ്ടാക്കിയ രഹസ്യ അറകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.

Most Popular