വിദേശത്ത് നിന്നുള്ളവര്‍ക്ക് ഉംറ വിസ നല്‍കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ ആരംഭിച്ച് സൗദി അറേബ്യ.
https://haj.gov.sa/ar/InternalPages/Umrah എന്ന ലിങ്കിലൂടെയാണ് വിദേശ തീര്‍ത്ഥാടകര്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.
മുഹറം ഒന്നു (ജൂലൈ 30) മുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും സൗദിക്ക് അകത്തു നിന്നുള്ളവര്‍ക്കും ഉംറയ്ക്ക് അനുമതി നല്‍കും.