Tuesday, October 4, 2022
HomeGulfഖത്തറിലേക്ക് ഷാബോ കടത്താനുള്ള നീക്കം തടഞ്ഞ് അധികൃതർ

ഖത്തറിലേക്ക് ഷാബോ കടത്താനുള്ള നീക്കം തടഞ്ഞ് അധികൃതർ

ദോഹ: ഖത്തറിലേക്ക് ഷാബോ കടത്താനുള്ള നീക്കം തടഞ്ഞ് അധികൃതർ. വെള്ളം ഫില്‍റ്റര്‍ ചെയ്യുന്ന ഉപകരണത്തില്‍ ഒളിപ്പിച്ച കടത്താ൯ ശ്രമിച്ച ഷാബോയാണ് കസ്റ്റംസ് പിടികൂടിയത്. ഇരുമ്പ് സ്പെയര്‍ പാര്‍ട്സിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 280 ഗ്രാം ഹാഷിഷാണ് പിടികൂടിയത്.

പദാര്‍ത്ഥത്തിന്റെയും കടത്താന്‍ ഉപയോഗിച്ച ഫില്‍റ്ററിന്റെയും ചിത്രങ്ങള്‍ കസ്റ്റംസ് സമൂഹ മാധ്യമം വഴി പുറത്തുവിട്ടു. ഏതാനും ദിവസം മുമ്പ് രാജ്യത്തേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമവും കസ്റ്റംസ് പരാജയപ്പെടുത്തിയിരുന്നു.

 

Most Popular