Tuesday, July 5, 2022
HomeGulfഖത്തറിലേക്ക് കടത്താൻ ശ്രമിച്ച ഷാബൂ പിടികൂടി

ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച ഷാബൂ പിടികൂടി

ദോഹ: ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച ഷാബൂ പിടികൂടി. എയര്‍ കാര്‍ഗോ, പ്രൈവറ്റ് എയര്‍പോര്‍ട്ട് കസ്റ്റംസ് എന്നിവയുടെ തപാല്‍ ചരക്ക് വകുപ്പാണ് ലഹരിക്കടത്ത് തടഞ്ഞത്.

കയറ്റുമതിയ്ക്കാള്ള തൊപ്പികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഷാബു. 985 കിലോഗ്രാമം ഷാബൂ ആണ് പിടികൂടിയത്.

പിടിച്ചെടുത്ത വസ്തുക്കള്‍ ബന്ധപ്പെട്ട സുരക്ഷാ അധികാരികള്‍ക്ക് കൈമാറി.

Most Popular