Saturday, August 13, 2022
HomeGulfലഹരിമരുന്ന് കടത്തൽ; കുവൈത്തിൽ ഒരാൾ അറസ്റ്റിൽ

ലഹരിമരുന്ന് കടത്തൽ; കുവൈത്തിൽ ഒരാൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരിമരുന്ന് കടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ആന്റി ഡ്രഗ് ട്രാഫിക്കിങ് വിഭാഗമാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും രണ്ട് കിലോഗ്രാം മെത് ഉള്‍പ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ തുടർനടപടികൾക്കായി അധികൃതർക്ക് കൈമാറി.

Most Popular