Tuesday, May 24, 2022
HomeGulfഒമാനിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം; 4 പേർ അറസ്റ്റിൽ

ഒമാനിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം; 4 പേർ അറസ്റ്റിൽ

മ​സ്ക​ത്ത്​:ഒമാനിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം നടത്തിയ നാല് പേർ റോയൽ ഒമാൻ പോലീസിന്റെ കസ്റ്റഡിയിലായി. സ​ദാ​വി​ലാ​യ​ത്തി​ല്‍​നി​ന്ന്​ ദോ​ഫാ​ര്‍ ഗ​വ​ര്‍​ണ​​റേ​റ്റ്​ പൊ​ലീ​സാ​ണ്​ ഇ​വ​രെ പി​ടി​കൂ​ടു​ന്ന​ത്.

ഈ സം​ഘ​ത്തി​ല്‍​നി​ന്ന്​ 2,100 പാ​ക്ക​റ്റു​ക​ളി​ല​ധി​കം വ​രു​ന്ന ഖാ​ട്ട്​ മ​യ​ക്കു​മ​രു​ന്നു​ക​ള്‍ കണ്ടെത്തിയിട്ടുണ്ട് . ഇ​വ​ര്‍​ക്കെ​തി​രെ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീകരിച്ചുവരികയാണ്.

Most Popular