Tuesday, May 17, 2022
HomeGulfസോഷ്യൽ ഫോറം രക്ത ദാന ക്യാമ്പ് ഫെബ്രുവരി 11 ന്

സോഷ്യൽ ഫോറം രക്ത ദാന ക്യാമ്പ് ഫെബ്രുവരി 11 ന്

ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിന്റെയും ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഭാഗമായി ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം കർണാടക സംസ്ഥാന കമ്മിറ്റി ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 2022 ഫെബ്രുവരി 11 വെള്ളിയാഴ്ച രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 മണി വരെ ഹമദ് ബ്ലഡ് ഡോണർ സെന്ററിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പത്ര കുറിപ്പിൽ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് 70013225, 50355644 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Most Popular