Tuesday, July 5, 2022
HomeGulfയുഎഇയിലെ 16 റോഡുകളില്‍ വേഗപരിധി കുറച്ചു

യുഎഇയിലെ 16 റോഡുകളില്‍ വേഗപരിധി കുറച്ചു

ഫുജൈറ: യുഎഇയിലെ 16 റോഡുകളില്‍ വേഗപരിധി കുറച്ചു. വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. റഡാറുകള്‍ പുതിയ വേഗയ്ക്ക് അനുസരിച്ച് ക്രമീകരിച്ചിട്ടുണ്ട്.

 

Speed limit change announced for 16 roads in Fujairah in UAE

Most Popular