Friday, July 1, 2022
HomeGulfഖത്തറിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത

ഖത്തറിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത

ദോഹ: ഖത്തറിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത. പൊടിക്കാറ്റ് മൂലം കാഴ്ച പരിധി കുറയാൻ ഇടയുള്ളതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കാറ്റിന്റെ വേഗത തീരത്ത് 33 നോട്ട് വരെ വീശുമെന്നും കടല്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കടലില്‍ പോകുന്നത് ഒഴിവാക്കണമെന്നും വകുപ്പ് അറിയിച്ചു.

Most Popular