മസ്കറ്റ്: ഒമാനിൽ നികുതി വെട്ടിപ്പ് നടത്തിയ പ്രവാസിക്ക് ആയിരം റിയാൽ പിഴയും ജയിൽശിക്ഷയും വിധിച്ചു. നികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്നാണ് പ്രവാസിക്ക് ശിക്ഷ വിധിച്ചത്. ജയിൽശിക്ഷയ്ക്ക് ശേഷം ഇയാളെ നാട് കടത്തണമെന്നും നിർദേശമുണ്ട്.