സൗദി: സൗദിയിൽ ഫ്രാൻസിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കും താത്കാലിക നിരോധനം. ഫ്രാൻസിലെ മോർബിഹാൻ മേഖലയിൽ വ്യാപകമായ രീതിയിൽ പക്ഷിപ്പനി പടർന്നതിനെത്തുടർന്നാണ് കോഴിയിറച്ചിക്കും മുട്ടയ്ക്കും താത്കാലിക നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട ഉല്പന്നങ്ങൾക്കും വിലക്കുണ്ട്. വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് വിലക്ക്