ഖത്തര്‍ ശൂറ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളുടെ പ്രാഥമിക ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും

Qatar shura council

ദോഹ. ഖത്തര്‍ ശൂറ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളുടെ പ്രാഥമിക ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. ഒക്ടോബര്‍ 2 നാണ് തിരഞ്ഞെടുപ്പ് നടക്കുക. നാളെ മുതല്‍ സെപ്തംബര്‍ 2 വരെയുള്ള മൂന്ന് ദിവസങ്ങളില്‍ സ്ഥാനാര്‍ഥികകള്‍ സംബന്ധിച്ച പരാതികൾ സമർപ്പിക്കാവുന്നതാണ്.
40 സ്ത്രീകളടക്കം നിരവധി പേരാണ് ശൂറ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.