Tuesday, May 17, 2022
HomeGulfറമദാനിൽ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു

റമദാനിൽ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു

ഉമ്മുല്‍ഖുവൈന്‍: റമദാൻ മാസത്തോടനുബന്ധിച്ച് ഉമ്മുല്‍ഖുവൈനിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്ന് ദിവസത്തെ വാരാന്ത്യ അവധി. സർക്കാർ ജീവനക്കാർക്ക് വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ വാരാന്ത്യ അവധി ആയിരിക്കും. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 2.30 വരെയാണ് ജോലി സമയം.

Most Popular