തൃശൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി. വെള്ളാണികോട് മുട്ടിത്തടി മാവ്‌റ വീട്ടില്‍ ഉലഹന്നാന്‍ (57) ആണ് ഖാബൂറയില്‍ മരിച്ചത്.
ഒരു സ്വകാര്യ കമ്പനിയില്‍ ഇലക്ട്രിഷ്യനായി ജോലി ചെയ്തു വരികയായിയിരുന്നു. ഒൻപതു വര്‍ഷമായി ഒമാനില്‍ പ്രവാസിയായിരുന്നു. മാതാവ്: റാണി. ഭാര്യ: ഷിന്റ. മക്കള്‍: അശ്വിന്‍, അസില്‍, അലീന.