Sunday, December 4, 2022
HomeGulfഖത്തറിലേക്ക് കടത്താൻ ശ്രമിച്ച നിരോധിത പുകയില പിടികൂടി

ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച നിരോധിത പുകയില പിടികൂടി

ദോഹ: ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച നിരോധിത പുകയില പിടികൂടി. മാരിടൈം കസ്റ്റംസ് ആണ് 87 കിലോഗ്രാം പുകയില പിടികൂടിയത്.
മിനി ഓവനുകളുടെ കയറ്റുമതിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചവയാണ് പിടിച്ചത്. ഇവയുടെ ചിത്രങ്ങൾ കസ്റ്റംസ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചു.

Most Popular