Thursday, December 2, 2021
HomeGulfഖത്തറില്‍ 250 പേര്‍ക്ക് കോവിഡ്

ഖത്തറില്‍ 250 പേര്‍ക്ക് കോവിഡ്

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 250 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി രാജ്യത്ത് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇന്ന് 267 പേരാണ് വൈറസില്‍ നിന്നും രോഗമുക്തി നേടിയത്. പുതിയ റിപ്പോര്‍ട്ടോടു കൂടി രാജ്യത്തെ ആകെ രോഗമുക്തി കേസുകളുടെ എണ്ണം 128,884 ആയി. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 212 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Most Popular