Wednesday, May 18, 2022
HomeGulfഖത്തറില്‍ കോവിഡ് ബാധിച്ച് രണ്ട് മരണം; ഇന്ന് 227 പേര്‍ക്ക് കോവിഡ്

ഖത്തറില്‍ കോവിഡ് ബാധിച്ച് രണ്ട് മരണം; ഇന്ന് 227 പേര്‍ക്ക് കോവിഡ്

ദോഹ: ഖത്തറില്‍ ഇന്ന് കോവിഡ് ബാധിച്ച് രണ്ട് മരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 227 പേര്‍ക്ക് രോഗം ബാധിച്ചതായി അധികൃതര്‍ അറിയിച്ചു. 157 പേര്‍ രോഗമുക്തരായി. ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 191 പേര്‍ക്കാണ്. 36 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 3241 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്.

Most Popular