Saturday, May 21, 2022
HomeGulfഖത്തറിലെ ഡി റിംഗ് റോഡില്‍ ഗതാഗത നിയന്ത്രണം

ഖത്തറിലെ ഡി റിംഗ് റോഡില്‍ ഗതാഗത നിയന്ത്രണം

ദോഹ: ഖത്തറിലെ ഡി റിംഗ് റോഡില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അഷ്ഗല്‍. ഓള്‍ഡ് എയര്‍പോര്‍ട്ടില്‍ നിന്ന് വടക്ക് ഭാഗത്തേക്കുള്ള പാതയും റൗദത്ത് അല്‍ സ്ട്രീറ്റിന്റെ ഭാഗങ്ങളും അടച്ചിടും. ഇന്ന് മുതല്‍ ഏപ്രില്‍ 23 ഞായറാഴ്ച വരെ അര്‍ധരാത്രി സമയങ്ങളിൽ റോഡ് അടയ്ക്കും. വാദി അല്‍ അസ്‌കര്‍ സ്ട്രീറ്റിലേക്കുള്ള യാത്രക്കാര്‍ക്ക് വാദി അല്‍ വജ്ബ സ്ട്രീറ്റിലേക്കോ വാദി സഫറാന്‍ സ്ട്രീറ്റിലേക്കോ തിരിഞ്ഞ് ഐന്‍ സിനാന്‍ സ്ട്രീറ്റ് വഴി ലക്ഷ്യസ്ഥാനത്ത് എത്താനാവും.

Most Popular