Wednesday, December 7, 2022
HomeGulfട്രാഫിക് നിയമ ലംഘനങ്ങൾക്കുള്ള പിഴ പകുതിയാക്കി

ട്രാഫിക് നിയമ ലംഘനങ്ങൾക്കുള്ള പിഴ പകുതിയാക്കി

അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ നിർദേശ പ്രകാരം 21 മുതൽ അടുത്ത വർഷം ജനുവരി 6 വരെ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ പകുതി അടച്ചാൽ മതിയെന്ന് അജ്മാൻ പൊലീസ് മേധാവി മേജർ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി അറിയിച്ചു.

ഈ മാസം 11നു മുൻപ് ലഭിച്ച ട്രാഫിക് പിഴകൾക്ക് മാത്രമാണ് ഇളവ്. ഗുരുതര നിയമ ലംഘനങ്ങൾക്ക് ചുമത്തിയ പിഴയ്ക്ക് ഇളവ് ബാധകമല്ലെന്ന് േജർ സുൽത്താൻ അറിയിച്ചു.

Most Popular