ട്രാൻസിറ്റ് വീസയിൽ യുഎഇയിൽ എത്തുന്നവർക്ക് 4 ദിവസം തങ്ങാം

uae weekend

ദുബൈ: ട്രാൻസിറ്റ് വീസയിൽ യുഎഇയിൽ ഇറങ്ങുന്നവർക്ക് പരമാവധി 4 ദിവസം (96 മണിക്കൂർ) താമസിക്കാം. ഇതിന് 50 ദിർഹം (ഏകദേശം 1127 രൂപ) നൽകണം.

48 മണിക്കൂർ ട്രാൻസിറ്റ് വീസ 96 മണിക്കൂർ വീസയാക്കാൻ കഴിയില്ല. 6 മാസം കാലാവധിയുള്ള പാസ്പോർട്ടും തുടർ യാത്രയ്ക്കുള്ള ടിക്കറ്റും ഉണ്ടായിരിക്കണം. 30 ദിർഹം (676 രൂപ) ഡിപ്പാർച്ചർ ഫീസും ഈടാക്കും.