Tuesday, January 25, 2022
HomeGulfടർക്കിഷ് സൂപ്പർ കപ്പ്: ദോഹ മെട്രോ സർവീസ് സമയം ബുധനാഴ്ച പുലർച്ചെ 1 വരെ നീട്ടി

ടർക്കിഷ് സൂപ്പർ കപ്പ്: ദോഹ മെട്രോ സർവീസ് സമയം ബുധനാഴ്ച പുലർച്ചെ 1 വരെ നീട്ടി

ദോഹ: അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കുന്ന തുർക്കി സൂപ്പർ കപ്പിന്റെ ഭാഗമായി ദോഹ മെട്രോ സർവീസ് സമയം ബുധനാഴ്ച (ജനുവരി 5) പുലർച്ചെ 1 വരെ നീട്ടുമെന്ന് ഖത്തർ റെയിൽ അറിയിച്ചു. ജനുവരി 5 ന് തുർക്കി ലീഗ്, കപ്പ് ചാമ്പ്യൻമാരായ ബെസിക്താസും റണ്ണേഴ്‌സ് അപ്പ് അന്റാലിയാസ്‌പോറും തമ്മിലുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരത്തിന് ലോകകപ്പ് സ്റ്റേഡിയം ആതിഥേയത്വം വഹിക്കും. ഖത്തർ ആദ്യമായാണ് തുർക്കി സൂപ്പർ കപ്പിന് വേദിയാകുന്നത്.

Most Popular