Thursday, December 2, 2021
HomeGulfവാഹനാപകടത്തില്‍ രണ്ട് പ്രവാസി മലയാളികള്‍ മരണപ്പെട്ടു

വാഹനാപകടത്തില്‍ രണ്ട് പ്രവാസി മലയാളികള്‍ മരണപ്പെട്ടു

യുഎഇ: യുഎഇയിൽ വാഹനാപകടത്തില്‍ രണ്ട് പ്രവാസി മലയാളികള്‍ മരണപ്പെട്ടു. റാസഖൈമയിലുണ്ടായ വാഹനാപകടത്തില്‍ ദിബ്ബ മോഡേണ്‍ ബേക്കറിയിലെ ജീവനക്കാരായ കോഴിക്കോട് തട്ടോലിക്കര സ്വദേശി കോഴിക്കോട് പുതിയങ്ങാടി സ്വദേശി ഫിറോസ് പള്ളിക്കണ്ടി (46), ശിവദാസ് എന്നിവരാണ് മരിച്ചത്. ദിബ്ബയില്‍ നിന്ന് ഷാര്‍ജയിലെ താമസ സ്ഥലത്തേക്കുള്ള യാത്രാ മധ്യേയായിരുന്നു റാക് 611 ബൈപ്പാസില്‍ അപകടം ഉണ്ടായത്. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. റാക് ഉബൈദുല്ലാഹ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നാട്ടിലത്തെിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നതായി ദിബ്ബ മോഡേണ്‍ ബേക്കറി മാനേജര്‍ അനസ് അറിയിച്ചു.

Most Popular