Thursday, August 11, 2022
HomeGulfയു.എ.ഇ.യുടെ ചില ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

യു.എ.ഇ.യുടെ ചില ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ദുബായ്: യു.എ.ഇ.യുടെ ചില ഭാഗങ്ങളില്‍  മഴയ്ക്ക് സാധ്യത. ജനങ്ങള്‍ ആവശ്യമായ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കുമെന്നും യു.എ.ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Most Popular