Sunday, May 22, 2022
HomeGulfയുഎഇ : തെളിഞ്ഞ കാലാവസ്ഥ, ചൂട് കൂടും

യുഎഇ : തെളിഞ്ഞ കാലാവസ്ഥ, ചൂട് കൂടും

യുഎഇയിലെ ഉള്‍ ഭാഗങ്ങളില്‍ 43 ഡിഗ്രി സെല്‍ഷ്യസ് ചൂട് അനുഭവപ്പെടുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. പകല്‍ സമയങ്ങളില്‍ തെളിഞ്ഞ കാലാവസ്ഥ പ്രതീക്ഷിക്കാമെങ്കിലും രാത്രയോട് കൂടി തീരദേശത്തും പടിഞ്ഞാറന്‍ പ്രദേശങ്ങളും ചെറിയ തോതില്‍ മേഘാവൃതമാവും.

 

Most Popular