Wednesday, January 19, 2022
HomeGulfയുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്; ഇന്ന് സ്ഥിരീകരിച്ചത് 2,708 പുതിയ കേസുകൾ

യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്; ഇന്ന് സ്ഥിരീകരിച്ചത് 2,708 പുതിയ കേസുകൾ

അബുദാബി: യുഎഇയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ആശങ്കാജനകമായ വർദ്ധനവ്. 2,708 പുതിയ കോവിഡ് കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. 774,897 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 469,028 കോവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Most Popular