അബുദാബി: യുഎഇയില്‍ 1,621 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1,605 കൊവിഡ് രോഗികൾ കൂടി രോഗമുക്തി നേടിയതാണ് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പുതിയ കൊവിഡ് മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.
പുതിയതായി നടത്തിയ 3,25,016 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്.