Friday, August 19, 2022
HomeGulfയുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,257 കോവിഡ് കേസുകൾ

യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,257 കോവിഡ് കേസുകൾ

അബുദാബി:യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,257 കോവിഡ് കേസുകൾ. രാജ്യത്തെ ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചതാണിക്കാര്യം.

രാജ്യത്ത് ചികിത്സയിലായിരുന്ന 1,057 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുതിയതായി നടത്തിയ 198,379 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്.

Most Popular