Wednesday, December 1, 2021
HomeGulfയുഎഇയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 994 പുതിയ കോവിഡ് കേസുകള്‍; 1570 പേർക്ക് ...

യുഎഇയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 994 പുതിയ കോവിഡ് കേസുകള്‍; 1570 പേർക്ക് രോഗമുക്തി

അബുദാബി: യുഎഇയില്‍ ഇന്ന് റിപ്പോർട്ട് ചെയ്തത് 994 പുതിയ കോവിഡ് കേസുകള്‍. 1570 പേര്‍ രോഗമുക്തി നേടി. 4 പേര്‍ക്കാണ് വെള്ളിയാഴ്ച്ച കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്. 714,396 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 6,98,989 പേര്‍ രോഗമുക്തി നേടി. 2035 പേര്‍ കോവിഡിനെ തുടര്‍ന്ന് മരണമടഞ്ഞു. 13,372 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 300,828 സാമ്ബിളുകള്‍ പരിശോധിച്ചതായും യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Most Popular