Wednesday, September 28, 2022
HomeGulfതുടർച്ചയായ രണ്ടാംമാസവും യുഎഇയിൽ ഇന്ധനവില കുറച്ചു

തുടർച്ചയായ രണ്ടാംമാസവും യുഎഇയിൽ ഇന്ധനവില കുറച്ചു

അബുദാബി: തുടർച്ചയായ രണ്ടാംമാസവും യുഎഇയിൽ ഇന്ധനവില കുറച്ചു. പെട്രോൾ ലിറ്ററിന് 62 ഫിൽസും, ഡിസൽ ലിറ്ററിന് 27 ഫിൽസും കുറച്ചിട്ടുണ്ട്.

സ്പെഷ്യൽ പെട്രോളിന്റെ വില 3 ദിർഹം 92 ഫിൽസിൽ നിന്ന് 3 ദിർഹം 30 ഫിൽസായും കുറച്ചിട്ടുണ്ട്. ഒപ്പം ഇപ്ലസ് പെട്രോളിന് 3 ദിർഹം 84 ഫിൽസിന് പകരം 3 ദിർഹം 22 ഫിൽസ് നൽകിയാൽ മതി.

ഡീസൽ വിലയിലും കുറവ് വന്നിട്ടുണ്ട് കഴിഞ്ഞ മാസം 4 ദിർഹം 14 ഫിൽസിൽ നൽകേണ്ടത് ഈമാസം 3 ദിർഹം 87 ഫിൽസായാണ് കുറച്ചിരിക്കുന്നത്. പുതിയ നിരക്കുകൾ നിലവിൽ വന്നു.

Most Popular