Sunday, December 4, 2022
HomeGulfഇതുവരെ വിതരണം ചെയ്തത് ഒരു ലക്ഷത്തിലേറെ ഗോൾഡൻ വിസകൾ

ഇതുവരെ വിതരണം ചെയ്തത് ഒരു ലക്ഷത്തിലേറെ ഗോൾഡൻ വിസകൾ

അബുദാബി∙ യുഎഇയിൽ ഇതുവരെ വിതരണം ചെയ്തത് ഒരു ലക്ഷത്തിലേറെ ഗോൾഡൻ വിസകൾ. ഈ വർഷം നൽകിയ വീസകളുടെ എണ്ണത്തിൽ കഴിഞ്ഞ വര്ഷത്തേതിനെ അപേക്ഷിച്ച് 35% വർദ്ധനവ് രേഖപ്പെടുത്തി.

ഡോക്ടർമാർ, എൻജിനീയർമാർ തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധർ, നിക്ഷേപകർ, ശാസ്ത്ര, സാങ്കേതിക, കലാസാംസ്കാരിക മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവർ, മികവു പുലർത്തുന്ന വിദ്യാർഥികൾ, സ്വയം സംരംഭകർ തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ളവർക്കാണ് സ്വന്തം സ്പോൺസർഷിപ്പിൽ ദീർഘകാല വീസ നൽകിവരുന്നത്. ഇന്ത്യയിൽ നിന്നും നിരവധിപേരാണ് ഗോൾഡൻ വിസയ്ക്ക് അർഹരായത്.

Most Popular