Tuesday, May 17, 2022
HomeGulfപു​തി​യ ക​റ​ന്‍​സി നോ​ട്ടു​ക​ള്‍ പു​റ​ത്തി​റ​ക്കി യുഎഇ

പു​തി​യ ക​റ​ന്‍​സി നോ​ട്ടു​ക​ള്‍ പു​റ​ത്തി​റ​ക്കി യുഎഇ

ദു​ബൈ: ​പുതിയ ക​റ​ന്‍​സി നോ​ട്ടു​ക​ള്‍ പു​റ​ത്തി​റ​ക്കി യുഎഇ. അ​ഞ്ച് ദി​ര്‍​ഹം, പ​ത്ത് ദി​ര്‍​ഹം നോ​ട്ടു​ക​ളാ​ണ് യു.​എ.​ഇ സെ​ന്‍​ട്ര​ല്‍ ബാ​ങ്ക് പുറത്തിറക്കിയിരിക്കുന്നത്. രാ​ഷ്ട്ര​പി​താ​വ് ശൈ​ഖ് സാ​യി​ദി​ന്‍റെ ചി​ത്ര​ത്തി​ന് പു​റ​മെ യു.​എ.​ഇ​യു​ടെ പാ​ര​മ്ബ​ര്യം വി​ളി​ച്ച​റി​യി​ക്കു​ന്ന അ​ജ്മാ​നി​ലെ​യും റാ​സ​ല്‍​ഖൈ​മ​യി​ലെ​യും കോ​ട്ട​ക​ളു​ടെ ചിത്രങ്ങളും പു​തി​യ അ​ഞ്ച് ദി​ര്‍​ഹം നോട്ടിലുണ്ട്. പ​ത്ത് ദി​ര്‍​ഹം നോ​ട്ടി​ല്‍ അ​ബൂ​ദ​ബി ശൈ​ഖ് സാ​യി​ദ് മ​സ്ജി​ദി​ന്‍റെ​യും ഖോ​ര്‍​ഫു​ക്കാ​ന്‍ ആം​ഫി തി​യ​റ്റ​റി​ന്‍റെ​യും ചി​ത്ര​ങ്ങ​ള്‍ ചേ​ര്‍​ത്തി​ട്ടു​ണ്ട്. പ​ഴ​യ പേ​പ്പ​ര്‍ നോ​ട്ടു​ക​ള്‍​ക്ക് പ​ക​രം കൂ​ടു​ത​ല്‍​കാ​ലം നി​ല​നി​ല്‍​ക്കു​ന്ന പോ​ളി​മ​ര്‍ ഉ​ല്‍​പ​ന്നം കൊ​ണ്ടാ​ണ് കറൻസികളുടെ നിർമ്മാണം.

Most Popular