Sunday, November 27, 2022
HomeGulfയുഎഇ ദേശീയ ദിനം : സ്വകാര്യമേഖല ജീവനക്കാർക്ക് മൂന്ന് ദിവസം ശമ്പളത്തോടുള്ള അവധി

യുഎഇ ദേശീയ ദിനം : സ്വകാര്യമേഖല ജീവനക്കാർക്ക് മൂന്ന് ദിവസം ശമ്പളത്തോടുള്ള അവധി

യുഎഇ : ദേശീയ ദിനത്തോടനുബന്ധിച്ച് സ്വകാരമേഘല ജീവനക്കാർക്ക് മൂന്ന് ദിവസം ശമ്പളത്തോടുള്ള അവധി പ്രഖ്യാപിച്ച് യുഎഇ തൊഴിൽ മന്ത്രാലയം. ഡിസംബർ 1 വ്യാഴം മുതൽ ഡിസംബർ 3 ശനി വരെയാണ് അവധി പ്രഖ്യാപിച്ചത്. ഡിസംബർ 4 വാരാന്ത്യമായതിനാൽ സ്ഥാപനങ്ങൾ നാല് ദിവസത്തെ അവധിക്കുശേഷം ഡിസംബർ അഞ്ചിന് പുനരാരംഭിക്കും

Most Popular