യുഎഇയിൽ ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത

ദു​ബൈ: കി​ഴ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ൽ മേ​യ്​ 19 മു​ത​ൽ നാ​ലു​ദി​വ​സം ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത​യെ​ന്ന്​ യു.​എ.​ഇ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ (എ​ൻ.​സി.​എം) റി​പ്പോ​ർ​ട്ട്.

മേ​ഘാ​വൃ​ത​മാ​യ അ​ന്ത​രീ​ക്ഷം രൂ​പ​പ്പെ​ടാ​നാ​ണ്​ സാ​ധ്യ​ത. ഈ ​സ​മ​യ​ങ്ങ​ളി​ൽ താ​ഴ്​​വാ​ര​ങ്ങ​ൾ, ഡാ​മു​ക​ൾ എ​ന്നി​വ​യു​ടെ പ​രി​സ​ര​ങ്ങ​ളി​ൽ സ​ന്ദ​ർ​ശി​ക്കു​ന്ന​തും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്​ ചെ​യ്യു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് എ​ൻ.​സി.​എം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.