Friday, July 1, 2022
HomeGulfകടുത്ത ചൂടിൽ ആശ്വാസം; യുഎഇയിൽ പലയിടങ്ങളിലും മഴ പെയ്തു

കടുത്ത ചൂടിൽ ആശ്വാസം; യുഎഇയിൽ പലയിടങ്ങളിലും മഴ പെയ്തു

അബുദാബി: വേനല്‍ച്ചൂടില്‍ ആശ്വാസമായി യുഎഇയുടെ പല ഭാഗങ്ങളിലും മഴ പെയ്തു. അല്‍ ഐനിലെ ജിമി, ഘഷാബാ, അല്‍ ഹിലി, അല്‍ ഫോ എന്നിവിടങ്ങളില്‍ മഴ ലഭിച്ചു.

45 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് പലയിടങ്ങളിലും മഴ ലഭിച്ചത്.

Most Popular