Sunday, January 23, 2022
HomeNewsfeedഅബൂദബിയില്‍ വ്യക്തിഗത ആരോഗ്യ ഇന്‍ഷുറന്‍സ് തിയ്യതി നീട്ടി

അബൂദബിയില്‍ വ്യക്തിഗത ആരോഗ്യ ഇന്‍ഷുറന്‍സ് തിയ്യതി നീട്ടി

അബൂദബി: അബൂദബിയില്‍ വ്യക്തിഗത ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കാനുള്ള സാവകാശം 2022 ജനുവരി 2 വരെ നീട്ടിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

നിശ്ചിത കാലാവധിക്കകം ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കാത്തവര്‍ക്ക് പ്രതിമാസം 300 ദിര്‍ഹം പിഴ മുന്‍കാല പ്രാബല്യത്തോടെ അടയ്‌ക്കേണ്ടിവരുമെന്നും ഓര്‍മിപ്പിച്ചു.

ആശ്രിതവിസയിലുള്ളവര്‍, വീട്ടുജോലിക്കാര്‍ എന്നിവരാണ് വ്യക്തിഗത ഇന്‍ഷൂറന്‍സ് പരിധിയില്‍ വരിക. ജോലിക്കാര്‍ക്ക് കമ്പനിയാണ് ഇന്‍ഷൂറന്‍സ് നല്‍കേണ്ടത്.
ALSO WATCH

 

Most Popular