Friday, September 30, 2022
HomeNewsfeedകോവിഡ് വ്യാപനം: അജ്മാനില്‍ മുഴുവന്‍ പരിപാടികളും അടിയന്തരമായി മാറ്റിവച്ചു

കോവിഡ് വ്യാപനം: അജ്മാനില്‍ മുഴുവന്‍ പരിപാടികളും അടിയന്തരമായി മാറ്റിവച്ചു

ദുബൈ: 2021 ആദ്യപാദത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ആളുകള്‍ ഒത്തുചേരുന്ന മുഴുവന്‍ പരിപാടികളും ഇനിയൊരു അറിയിപ്പ് വരെ നിര്‍ത്തിവയ്ക്കാന്‍ അജ്മാന്‍ തീരുമാനിച്ചു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അജ്മാന്‍ ക്രൈസിസ് മാനേജ്‌മെന്റ് ടീമിന്റെ നിര്‍ദേശപ്രകാരം പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനാണ് നിയന്ത്രണമെന്ന് അധികൃതര്‍ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. പരിപാടികളുടെ പുതിയ തിയ്യതി ഉടന്‍ പ്രഖ്യാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Most Popular