Wednesday, December 1, 2021
HomeGulfUAEയുഎഇയില്‍ 1,803 പേര്‍ക്കു കൂടി കോവിഡ്; നാല് മരണം

യുഎഇയില്‍ 1,803 പേര്‍ക്കു കൂടി കോവിഡ്; നാല് മരണം

അബൂദബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,961 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികള്‍ 5,18,262 ആയി. നാല് പേരാണു മരിച്ചത്. ആകെ മരണം 1,584.

1,803 പേര്‍ പുതുതായി രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയവര്‍ 4,98,943. ചികിത്സയിലുള്ളവര്‍ 17,735. എല്ലാവരും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ALSO WATCH:

Most Popular