Friday, September 30, 2022
HomeNewsfeedയുഎഇയില്‍ ഇന്ന് 2,084 പേര്‍ക്ക് കോവിഡ്; രണ്ടു മരണം കൂടി

യുഎഇയില്‍ ഇന്ന് 2,084 പേര്‍ക്ക് കോവിഡ്; രണ്ടു മരണം കൂടി

അബൂദബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപോര്‍ട്ട് ചെയ്തത് 2,084 കോവിഡ് കേസുകള്‍. 2,210 പേര്‍ രോഗുമുക്തി നേടിയതായും രണ്ടു പേര്‍ മരിച്ചതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ആകെ രോഗികള്‍ 468,023. രോഗമുക്തി നേടിയവര്‍ 452,321. ആകെ മരണസംഖ്യ 1,504. ചികിത്സയിലുള്ളവര്‍ 14,198.
Coronavirus: UAE reports 2,084 Covid-19 cases, 2,210 recoveries, 2 deaths

Most Popular