Sunday, January 23, 2022
HomeNewsfeedയുഎഇയില്‍ ഇന്ന് 256 പേര്‍ക്ക് കോവിഡ്; 331 രോഗമുക്തി

യുഎഇയില്‍ ഇന്ന് 256 പേര്‍ക്ക് കോവിഡ്; 331 രോഗമുക്തി

ദുബൈ: യുഎഇയില്‍(UAE ) ഇന്ന് 256 പേര്‍ക്ക് കോവിഡ്(COVID19) സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. 331 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ കോവിഡ് മരണമില്ല. രാജ്യത്ത് നിലവില്‍ 5,182 പേരാണ് കോവിഡ് രോഗികളായി ഉള്ളത്.

യുഎഇയില്‍ ഇതുവരെ 7,36,524 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7,29 242 പേര്‍ രോഗമുക്തി നേടി. ആകെ 2,100 പേരാണ് മരിച്ചത്.
ALSO WATCH

Most Popular