Friday, January 28, 2022
HomeNewsfeedകോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് മരുന്ന്; ലഭ്യമാകുന്ന ആദ്യ രാജ്യങ്ങളിലൊന്നായി യുഎഇ

കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് മരുന്ന്; ലഭ്യമാകുന്ന ആദ്യ രാജ്യങ്ങളിലൊന്നായി യുഎഇ

അബൂദബി: കോവിഡിനെതിരേ പ്രതിരോധ ശേഷി നേടിയിട്ടില്ലാത്തവര്‍ക്കുള്ള(immunocompromised) പുതിയ മരുന്ന്(new AstraZeneca medication) വിതരണം ചെയ്യുന്ന ആദ്യത്തെ രാജ്യങ്ങളിലൊന്നാവാനൊരുങ്ങി യുഎഇ. അസ്ട്രാസെനകയുടെ AZD7442 എന്ന മരുന്നാണ് വിപണിയിലെത്തിക്കുന്നത്. ഇത് സംബന്ധമായ കരാറില്‍ അബൂദബി ആരോഗ്യ വകുപ്പ്, യുഎഇയുടെ മരുന്ന വിതരണ സ്ഥാപനമായ റാഫിദുമായി സഹകരിച്ച് കരാറൊപ്പിട്ടു.

വാക്‌സിനെടുത്തിട്ടില്ലാത്ത ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെട്ട രോഗികളില്‍ രോഗം ഗുരുതരമാവുന്നത് തടയുന്നതിനുള്ള മരുന്നാണ് AZD7442.

Most Popular