ദുബയ്: യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ച് ഇന്ന് 6പേര്‍ കൂടി മരിച്ചു. 483 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 31,807 പേര്‍ക്കാണ് യുഎഇയില്‍ പുതുതായി രോഗപരിശോധന നടത്തിയത്. 8,238 പേര്‍ക്ക് ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട.്
131 പേര്‍ക്ക് രോഗം സുഖപ്പെട്ടതായി ആരോഗ്യമന്ത്രാലയം വക്താവ് ഡോ. ഫരിദ അല്‍ ഹൊസാനി പറഞ്ഞു. 6 മരണംകൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 52 ആയി ഉയര്‍ന്നു.
COVID-19: UAE announces 483 new coronavirus cases, 6 deaths