Wednesday, July 6, 2022
HomeSub Titleയുഎഇയില്‍ ക്രിക്കറ്റ് കളിച്ച 13 പേര്‍ക്ക് പിഴ

യുഎഇയില്‍ ക്രിക്കറ്റ് കളിച്ച 13 പേര്‍ക്ക് പിഴ

ദുബൈ: ഷാര്‍ജയില്‍ അനധികൃത മൈതാനത്ത് ക്രിക്കറ്റ് കളിച്ച് 13 പേര്‍ക്ക് പിഴ. കോവിഡ് നിയമങ്ങള്‍ പാലിക്കാതെയാണ് ഇവര്‍ കളിച്ചിരുന്നതെന്ന് ഷാര്‍ജ പോലിസ് അറിയിച്ചു. കോവിഡ് നിയമലംഘകരെ കണ്ടെത്താന്‍ ഷാര്‍ജ പോലിസ് സ്‌പെഷ്യല്‍ പട്രോളിങ് സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. നിയമലംഘകര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കും. വ്യക്തികളോ സ്ഥാപനങ്ങളോ കോവിഡ് ചട്ടങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ 901 എന്ന നമ്പറിലോ ഷാര്‍ജ പോലിസിന്റെ ഹാരിസ് സര്‍വീസിലോ വിവരമറിയിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Covid UAE: 13 fined for playing cricket, breaking safety rules
ALSO WATCH

Most Popular