Friday, January 28, 2022
HomeGulfUAEഡ്രൈവിങ് ലൈസന്‍സിന് റാസല്‍ഖൈമയില്‍ പുതിയ നിബന്ധനകള്‍

ഡ്രൈവിങ് ലൈസന്‍സിന് റാസല്‍ഖൈമയില്‍ പുതിയ നിബന്ധനകള്‍

റാസല്‍ഖൈമ: ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ റാസല്‍ഖൈമയില്‍ പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ചു. രാത്രി പരിശീലനം, 15 പരിശീലന ക്ലാസുകള്‍ തുടങ്ങിയവ നിര്‍ബന്ധമാക്കിയതടക്കമുള്ള നിയമങ്ങള്‍ റാക് പോലിസാണ് പ്രഖ്യാപിച്ചത്.

എമിറേറ്റിന്റെ ട്രാഫിക് സുരക്ഷയ്ക്ക് വേണ്ടിയുള്ള പുതിയ നിമയങ്ങള്‍ എല്ലാ അപേക്ഷകര്‍ക്കും ബാധകമാണെന്ന് റാക് പൊലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രി.ഡോ.മുഹമ്മദ് സഈദ് അല്‍ ഹുമൈദി പറഞ്ഞു.

Most Popular