Sunday, December 4, 2022
HomeNewsInternationalതെരഞ്ഞെടുക്കപ്പെട്ട യുകെ നഗരങ്ങളില്‍ നിന്ന് ദുബൈയിലേക്ക് എമിറേറ്റ്‌സ് എയര്‍ലൈന്റെ സര്‍വീസ്

തെരഞ്ഞെടുക്കപ്പെട്ട യുകെ നഗരങ്ങളില്‍ നിന്ന് ദുബൈയിലേക്ക് എമിറേറ്റ്‌സ് എയര്‍ലൈന്റെ സര്‍വീസ്

ദുബൈ: തെരഞ്ഞെടുക്കപ്പെട്ട യുകെ നഗരങ്ങളില്‍ നിന്ന് ദുബൈയിലേക്ക് എമിറേറ്റ്‌സ് എയര്‍ലൈന്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ദുബൈ കാരിയര്‍ അറിയിച്ചു.

കഴിഞ്ഞ ആഴ്ചയിലാണ് യുഎഇയും യുകെയും തമ്മില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. അതേസമയം ബുറുണ്ടി, റുവാണ്ട എന്നിവയ്ക്കൊപ്പം യുഎഇയെ ട്രാവല്‍ അലേര്‍ട്ട് പട്ടികയില്‍ ചേര്‍ത്തിട്ടുണ്ടെന്ന് ബ്രിട്ടന്റെ ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞു.

Most Popular