ദുബൈ: മലയാളി കംപ്യൂട്ടര്‍ എന്‍ജിനീയര്‍ ദുബയില്‍ മരിച്ചു. പത്തനംതിട്ട തിരുവല്ല പാലമ പള്ളത്തില്‍ കുടുംബാംഗം റീം ജേക്കബ്(46) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.50ന് സൗദി ജര്‍മന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ 20 ദിവസമായി ചികിത്സയിലായിരുന്നു.
പള്ളത്തില്‍ പി സി ചാക്കോ ആണ് പിതാവ്. മാതാവ് മൂത്തേടത്ത് അന്നമ്മ ചാക്കോ. ഭാര്യ: ജാസ്മിന് റീം. മകന്: ജോഹന്‍ റീം. സഹോദരന്: റോബിന് ജേക്കബ് (യുഎസ്).
ALSO WATCH