ദുബയ്: ദുബയില്‍ കൊറോണ വൈറസ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ഗുരുവായൂര്‍ സ്വദേശി കോട്ടപ്പടി താഴിശേരി ബാബുരാജ്(55) ആണ് മരിച്ചത്. സംസ്‌കാരം ഇന്ന് ദുബയില്‍ നടക്കും. റെന്റ് എ കാര്‍ കമ്പനി ജീവനക്കാരനായിരുന്ന ബാബുരാജ് 6 മാസം മുമ്പ് നാട്ടില്‍ വന്നു മടങ്ങിയതാണ്.